അരിക്കുളം കൊലാറത്ത്‌ കെ. രാമകൃഷ്ണകുറുപ്പ് അന്തരിച്ചു



അരിക്കുളം: ചേടപ്പള്ളിയിൽ കൊലാറത്ത്‌ കെ.രാമകൃഷ്ണകുറുപ്പ് അന്തരിച്ചു. 76 വയസ്സായിരുന്നു. വസുമതി അമ്മയാണ് ഭാര്യ.
രാജൻ,ഗൗരി അമ്മ,പരേതരായ ഗംഗാധരൻ,വേണുഗോപാൽ എന്നിവർ സഹോദരങ്ങളാണ്.