അരിക്കുളം കണ്ണമ്പത്ത് പുവ്വാറേമ്മല്‍ മൊയ്തീന്‍ മുസ്ല്യാര്‍ അന്തരിച്ചു


പേരാമ്പ്ര: അരിക്കുളം കണ്ണമ്പത്ത് പുവ്വാറേമ്മല്‍ മൊയ്തീന്‍ മുസ് ല്യാര്‍ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. നസീമയാണ് ഭാര്യ.

മക്കള്‍: നുസൈം(ഖത്തര്‍), നസ്‌റിയ, അസീന.
മരുമക്കള്‍:റഫീഖ് പുവ്വാറേമ്മല്‍(കണ്ണമ്പത്ത് ),അഷറഫ് പി.വി ഹൗസ്(കൊയിലാണ്ടി),ജസ്‌ന.
സഹോദരങ്ങള്‍:ചെറിയാപ്പു(മലപ്പുറം),ആമിന,സുബൈദ,സൈനബ.