അമ്പാളിത്താഴയിലെ പാറക്കണ്ടി കുഞ്ഞികണ്ണന്‍ അന്തരിച്ചു
പേരാമ്പ്ര: ചേനോളി റോഡ് അമ്പാളിത്താഴയിലെ പാറക്കണ്ടി കുഞ്ഞികണ്ണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. നാരായണി (മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക, പേരാമ്പ്ര എയുപി സ്‌കൂള്‍ പാചക തൊഴിലാളി) ആണ് ഭാര്യ.
മക്കള്‍ പാറക്കണ്ടി സന്തോഷ് (ലിബാസ് റെഡിമെയ്ഡ്‌സ് പേരാമ്പ്ര), സിന്ധു.
മരുമക്കള്‍ റീന, പവിത്രന്‍ (കിഴക്കന്‍ പേരാമ്പ്ര).