അഞ്ചാംപീടിക വടക്കെ പറമ്പില്‍ ബാലക്കുറുപ്പ് അന്തരിച്ചു


മേപ്പയ്യൂര്‍: അഞ്ചാംപീടിക വടക്കെപറമ്പില്‍ ബാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കള്‍: ലീല, ഗീത, പുഷ്പ, സുജാത. മരുമക്കള്‍: പ്രഭാകരന്‍ (മേപ്പയൂര്‍), മോഹനന്‍ (മുളിയങ്ങല്‍), രാഘവന്‍ (കരുവണ്ണൂര്‍).