സീറ്റൊഴിവ്


കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ എസ്. ടി വിഭാഗത്തിൽ എം.എസ്.സി ഫിസിക്സ് സീറ്റൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18 ന് 11 മണിക്ക് കോളേജിൽ എത്തണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക