വൈദ്യുതി മുടങ്ങും


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (01-02-2021) രാവിലെ 33 കെവി മേലടി സബ് സ്റ്റേഷനില്‍ നില്‍ നിന്നും ഒരു ഫീഡറും ഉണ്ടാവുകയില്ല. ആയതിനാല്‍ രാവിലെ 8 മണി മുതല്‍ 11 മണി വരെ മേലടി സെക്ഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക