വൈദ്യുതിമുടങ്ങും


കൊയിലാണ്ടി: നാളെ (04- 02- 2021 ) രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലുള്ള പതിനാലാം മൈല്‍സ്, അരങ്ങാടത്ത്, ചെറിയ മങ്ങാട്, വലിയമങ്ങാട്, മാടക്കര, വസന്തപുരം, പുനത്തും പടിക്കല്‍, ചാലില്‍പ്പള്ളി, എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക