വിളയാട്ടുരിലെ കീഴലാട്ട് ജാനു അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടുരിലെ കീഴലാട്ട് ജാനു അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ കേളപ്പനാണ് ഭര്‍ത്താവ്. സഞ്ചയനം തിങ്കളാഴ്ച.

മക്കള്‍: ദേവകി, ലീല, സുധാകരന്‍, രാജന്‍, പരേതയായ കല്യാണി
മരുമക്കള്‍: കരുണന്‍, പാണ്ടിക്കോട് കെ.എം.കുമാരന്‍, വിളയാട്ടൂര്‍, സുമതി മണിയുര്‍, ഉഷ മേപ്പയ്യൂര്‍, പരേതനായ ചോയി.
സഹോദരങ്ങള്‍: മാത, പരേതരായ ചാത്തുക്കുട്ടി, നാരായണി, കുഞ്ഞിക്കണ്ണന്‍.