വണ്ണാൻകുനി ഉസ്മാൻ അന്തരിച്ചു


കാപ്പാട്: പുക്കാട് കളത്തിൽ പള്ളിക്ക് സമീപം അൽ റാഷിൽ താമസിക്കും വണ്ണാൻ കുനി ഉസ്മാൻ അന്തരിച്ചു. 62 വയസ്സായിരുന്നു. ആയിഷ യാണ് ഭാര്യ. മറുബീന, റാഷിദ്, ഹാഷിർ എന്നിവർ മക്കളാണ്. മാതാവ്: ആസ്യ

മരുമക്കൾ: റഷീദ് പനായി,
സബിൻഷാ റിഷ്ണ (രാമനാട്ടുകര),
ഫാത്തിമ ഷഫ്ല (വെങ്ങളം)

സഹോദരങ്ങൾ: അഷറഫ്, യൂസുഫ്, ജമീല, സുബൈദ, പരേതനായ അബുക്കോയ.