ലൈംഗിക പീഡനം: യുവതിയുടെ പരാതിയില്‍ ആവള സ്വദേശി അറസ്റ്റില്‍


ചെറുവണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ ആവള സ്വദേശി അറസ്റ്റില്‍. കിണറുള്ള കണ്ടി ശശിയെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

2020ല്‍ ഇയാള്‍ പീഡിപ്പിച്ചെന്ന ആവള സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.