റിട്ടയേര്‍ഡ് എ.ഇ.സി സുബേദാര്‍ കുമാരന്‍ പെരുവട്ടൂര്‍ അന്തരിച്ചു


കൊയിലാണ്ടി: റിട്ടയേര്‍ഡ് എ.ഇ.സി സുബേദാര്‍ മനത്താനത്ത് കുമാരന്‍ നായര്‍ എടവലത്ത് അന്തരിച്ചു. 86 വയസ്സായിരുന്നു.

മക്കള്‍: ഓം പ്രകാശ് (ഫയര്‍ഫോഴ്‌സ് കൊയിലാണ്ടി, Rtd Army), ശിവപ്രകാശ് (തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍).

മരുമക്കള്‍: ബിന്ദു പ്രകാശ് (ചേലിയ യു.പി.സ്‌കൂള്‍), നിഷിത ശിവപ്രകാശ്
പേരമക്കള്‍: പ്രത്യുഷ് പ്രകാശ്, ശിവാനി, സാധിക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക