റാങ്ക് തിളക്കവുമായി പയ്യോളി സ്വദേശി


പയ്യോളി: രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി ഓപ്പറേഷന്‍ തിയേറ്റര്‍ ടെകനോളജി കോഴ്‌സില്‍ ഒന്നാം റാങ്ക് പയ്യോളി സ്വദേശിക്ക്. വള്ളിയത്ത് അബ്ദുല്‍ റഷീദ് -സെറീന ദബ്ബതികളുടെ മകളായ ഹിസാന വള്ളിയത്താണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പാലച്ചുവട്ടിലെ പി.ടി അദീബിന്റെ ഭാര്യയാണ് ഹിസാന.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക