മൊയ്തി ഹാജി അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളത്തെ വ്യാപാരിയും ദീർഘകാലം വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്ന മണ്ണാറോത്ത് [ഹുസ്ന, മാവട്ട് ] മൊയ്തി ഹാജി (76) അന്തരിച്ചു.

ഭാര്യ-ആയിഷ, മക്കൾ-ജമീല കുഞ്ഞമ്മദ്, അഷറഫ്, ഷഫീക്ക്, റിയാസ്, മരുമക്കൾ- ഹംസ, നസീമ ഷമീന, സുബിന, ആരിഫ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക