മുഴുവന്‍ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് ട്രേഡ് യൂണിയന്‍


കൊയിലാണ്ടി: കേരളാ റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് ട്രേഡ് യൂണിയന്‍ മേഖല കണ്‍വെന്‍ഷന്‍ നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹസ്സന്‍ കൊടുവള്ളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ അംഗങ്ങള്‍ക്കും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മുജീബ് കെ.കെചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പയ്യോളി, പ്രഭാകരന്‍ കുണ്ടുപറമ്പ്, അനീഫ കൊയിലാണ്ടി, അച്ചുതന്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക