മുളിക്കണ്ടത്തില്‍ കല്യാണി അമ്മ അന്തരിച്ചു


പയ്യോളി: മുളിക്കണ്ടത്തില്‍ കല്യാണി അമ്മ നിര്യാതയായി. 78 വയസ്സായിരുന്നു. മുളിക്കണ്ടത്തില്‍ രാജീവന്‍ (സീനിയര്‍ സൂപ്രണ്ട് ആര്‍.ഡി.ഒ ഓഫീസ് വടകര), ശോഭ (തിക്കോടി ), പരേതയായ ഗീത എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍: തെരുവിന്‍ താഴെ നാരായണി, പരേതരായ കണ്ണന്‍,കണാരന്‍,ചെക്കോട്ടി, കുഞ്ഞിരാമന്‍, ഗോപാലന്‍, പെണ്ണൂട്ടി, മാത.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക