ബാലൻ അന്തരിച്ചു


മൂടാടി: കളരിവേലക്കൽ ബാലൻ അന്തരിച്ചു. 62 വയസായിരുന്നു.

അമ്മ-ചീരു അമ്മ, ഭാര്യ-ചിത്രലേഖ, മക്കൾ- പ്രിയങ്ക, മരുമകൻ- അരുൺ (തിക്കോടി) സഹോദരങ്ങൾ- അശോകൻ, ദേവി, ലീല രാമചന്ദ്രൻ (വിയ്യൂർ).