പേരാമ്പ്ര ജി ടെക് കംബ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് 22% ശതമാനംവരെ ഫീസിളവ്


പേരാമ്പ്ര: പേരാമ്പ്ര ജി ടെക് കംബ്യൂട്ടര്‍ സെന്ററില്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ്.DIFA, PDIFAS SAP FICO,INTERIOR DESIGNING,3DS MAX, AUTOCAD(CIVIL), PHOTOSHOP,VIDEO EDITING, GRAPHIC DESIGNING,INDIAN AND FOREIGN ACCOUNTING,SAP തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് 22% ശതമാനം ഫീസിളവ് ലഭിക്കുക. ജി ടെക് കംബ്യൂട്ടര്‍ സെന്ററില്‍ നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കുള്ള കോഴ്‌സുകളില്‍ 22/01/22 വരെ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസിളവിന് അര്‍ഹതയുണ്ടായിരിക്കുക.

വിശദവിവരങ്ങള്‍ക്ക് ചെമ്പ്ര റോഡില്‍ സങ്കം തിയേറ്ററിന് സമീപത്തുള്ള ജി ടെക് കംബ്യൂട്ടര്‍ സെന്ററില്‍ നേരിട്ടെത്തിയോ 7034124142,7034564422 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.