പി.ജി സീറ്റൊഴിവ്


ബാലുശ്ശേരി: ബാലുശ്ശേരി ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്‌സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം gcbalussery.ac.in വെബ് സൈറ്റില്‍ ലഭിക്കും.

ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടുമണിവരെ അപേക്ഷകള്‍ നേരിട്ട് കോളേജില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0496 2646342.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക