പന്ത്രണ്ട് കോടി ലഭിച്ച ആ ഭാഗ്യശാലിയാര്? ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും.

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം[Rs.12 Crores]

XG 218582

സമാശ്വാസ സമ്മാനം (5,00,000/-)

XA 218582 XB 218582 XC 218582 XD 218582 XE 21858

രണ്ടാം സമ്മാനം [Rs. 50 Lakhs]

XA 788417 XB 161796 XC 319503 XD 713832 XE 667708 XG 137764

മൂന്നാം സമ്മാനം [Rs. 10 Lakhs]

XA 787512 XB 771674 XC 159927 XD 261430 XE 632559 XG 232661

നാലാം സമ്മാനം [Rs. 5 Lakhs]

XA 741906 XB 145409 XC 489704 XD 184478 XE 848905 XG 839293

അഞ്ചാം സമ്മാനം [Rs. 1 Lakh]

65420 07225

ആറാം സമ്മാനം (5000/-)

0274 0461 0836 1182 1862 1953 3116 3869 4355 4532 4630 4821 5478 5483 6292 6341 6449 6644 6884 6976 7313 8117 8229 8508 8692 8851 9060 9365 9595 9996

ഏഴാം സമ്മാനം 3000/-

1183 1416 1514 1994 2578 2858 2879 3115 3159 3270 3605 3624 4029 4114 4256 4327 4768 5074 5446 5676 5784 5921 6528 6552 6611 6664 6900 7576 7819 7998 8011 8918 8923 8929 9787 9974

എട്ടാം സമ്മാനം 2000/-

0095 0114 0422 0596 1086 1363 1492 2391 2411 2439 2716 2807 2850 3285 3399 3460 3559 3562 3828 4414 4632 4672 4812 5096 5158 5388 6913 7464 7626 7827 7841 8542 8717 9632 9703 9712

ഒമ്പതാം സമ്മാനം 1000/-