പത്മിനിഅമ്മ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ കരിയാരിക്കണ്ടിയിൽ പരേതനായ നാരായണൻകിടാവിന്റെ ഭാര്യ പത്മിനിഅമ്മ അന്തരിച്ചു. 85 വയസായിരുന്നു.

മക്കൾ- ലീലാകൃഷ്‌ണൻ, രാധ, സുധ, ഗോപാലകൃഷ്‌ണൻ, ഗീത,
മരുമക്കൾ- സദാനന്ദൻ, മുരളീധരൻ, സുദേഷ്കുമാർ, ഗീത, ലീന,
സഞ്ചയനം വെള്ളിയാഴച്ച.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക