‘ന്യൂറോ ഏരിയ’യെ കുറിച്ച് നോവലിസ്റ്റ് ശിവൻ എടമന സംസാരിക്കുന്നു


മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്‌സിന്റെ പുരസ്‌കാരം നേടിയ ‘ന്യൂറോ ഏരിയ’ എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് ശിവന്‍ എടമന സംസാരിക്കുന്നു.
വീഡിയോ കാണാം: