നൊട്ടിയിൽ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി നൊട്ടിയിൽ ബാലൻ അന്തരിച്ചു. 65 വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മി, കാർത്ത്യായനി,

മക്കൾ: രജിന, അഖിലേഷ്.

മരുമകൻ: അരുൺജിത്ത്.

സഹോദരങ്ങൾ: കല്യാണി, പരേതയായ നാരായണി.

സഞ്ചയനം വ്യാഴാഴ്ച.