അപേക്ഷ ക്ഷണിച്ചു


തിക്കോടി: പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇടിഎസ് അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴുവിലേക്ക് കരാറാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംങ് ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഈ മാസം 25ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക