നടേരി ഓടക്കല്‍ ആലിക്കുട്ടി അന്തരിച്ചു


മുത്താമ്പി: നടേരി ഓടക്കല്‍ ആലിക്കുട്ടി നിര്യാതനായി. 78 വയസ്സായിരുന്നു. ഭാര്യ മറിയം.അഷ്‌റഫ്, റസിയ എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: അബു മാഷ് കിഴരിയൂര്‍, ആമിന
സഹോദരങ്ങള്‍: മൊയതി, ബീപാത്തു, സഫിയ, ആലി, ഹംസ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക