ദാമോദരന്‍ നായര്‍ അന്തരിച്ചു


കലോപൊയില്‍ : ആദ്യ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലറുകണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.
ഭാര്യ : സരോജിനി
മക്കള്‍ :ലത, സത്യന്‍ (സി.പി.എം കലോപൊയില്‍ ബ്രാഞ്ച് മെമ്പര്‍)
മരുമക്കള്‍ : രാജന്‍ ( മൂടാടി), പ്രജുല (അത്തോളി)
സഞ്ചയനം : വ്യാഴാഴ്ച


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക