തെങ്ങിലകത്ത് ഉമ്മര്‍ അന്തരിച്ചു


കൊയിലാണ്ടി: തെങ്ങിലകത്ത് ഉമ്മര്‍ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പരേതനായ പി പി കുഞ്ഞഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല.

സഹോദരങ്ങള്‍ : അബ്ദുസ്സലാം, ഇബ്രാഹീം, ഇസ്മായില്‍, അയ്യൂബ് സഖാഫി ( സെക്രട്ടരി , കൊയിലാണ്ടി താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ), മൂസ, മറിയം ,ഫാത്തിമ, പരേതനായ മൊയ്തീന്‍ കുട്ടി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക