തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശുചീകരണം നടത്തി


തിരുവങ്ങൂര്‍: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എച്ച് എം സി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശുചീകരണ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ആശുപത്രിയുടെ വികസന പ്രവര്‍ത്തിത്തിന്റെ ഭാഗമായും 24 മണിക്യൂര്‍ കേഷ്വാലിറ്റി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായുമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക