തലപ്പറമ്പിൽ ബീരാൻ ഹാജി അന്തരിച്ചു


കീഴരിയൂർ: നാട്ടുവൈദ്യനും കീഴരിയൂർ മഹല്ല് കാരണവരുമായ തലപ്പറമ്പിൽ ബീരാൻ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു. മറിയം ആണ് ഭാര്യ.

മക്കൾ: കുഞ്ഞാമിന, ബീവി, കാസിം(സൗദി അറേബ്യ), ബഷീർ (ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിലർ), സുഹറ, സൗദ, ഫൗസിയ.

മരുമക്കൾ: കുഞ്ഞബ്ദുല്ല, പോക്കർ,റഹ്മത്ത്‌ (അധ്യാപിക), സൗദ പാലച്ചുവട്, കലന്തൻ കുട്ടി, അസൈനാർ, കുഞ്ഞമ്മദ് മാവട്ട്.