ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടും


കൊയിലാണ്ടി: അണേലക്കടവ് – കാവുംവട്ടം റോഡിലും, കാവുംവട്ടം പള്ളിമുക്ക് മുതല്‍ കൊയിലാണ്ടി മണമല്‍ വരെയുളള റോഡിലും രണ്ടാം ഘട്ട ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (28/01/2021) വ്യാഴാഴ്ച മുതല്‍ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഗതാഗതം തടസ്സപ്പെടും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക