ചേമഞ്ചേരിയില്‍ മടിശ്ശീല പദ്ധതി ആരംഭിച്ചു


ചേമഞ്ചേരി: സെന്‍ലൈഫ് ആശ്രമത്തിന്റെ മടിശ്ശീല പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജിത, ജയശ്രീ മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. ആശ്രമം ഡയരക്ടര്‍ വി. കൃഷ്ണകുമാര്‍ സ്വാഗതവും കെ.വി. ദീപ നന്ദിയും പറഞ്ഞു.

 

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..