ചെങ്ങോട്ടുകാവ് എളാട്ടേരി അനിശത്തം കണ്ടി ലീല അന്തരിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി അനിശത്തം കണ്ടി ലീല അന്തരിച്ചു. അറുപത്തിരണ്ട്‌ വയസ്സായിരുന്നു. പരേതനായ ശങ്കരനാണ് ഭർത്താവ്.

മക്കൾ – ഷാലി, ലിസി.
മരുമക്കൾ – മുരളി, മൃദുല.

സഞ്ചയനം ബുധനാഴ്ച നടക്കും.

[vote]