കർഷക സമരം; നി​ർ​ണാ​യ​ക​ ​ച​ർ​ച്ച​ ​ഇ​ന്ന് ​


ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ നടത്തുന്ന സമരം 40-ാം ദിവസത്തിലേക്കു കടക്കവെ, കേ​ന്ദ്ര​സർക്കാരും ക​ർ​ഷ​ക​രു​മാ​യു​ള്ള​ ​നി​ർ​ണാ​യ​ക​ ​ച​ർ​ച്ച​ ​ഇ​ന്ന് ​ന​ട​ക്കും.

പ​രി​ഷ്‌​ക​രി​ച്ച​ ​നി​യ​മ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​പി​ൻ​വ​ലി​ക്കു​ക,​ ​മി​നി​മം​ ​താ​ങ്ങു​വി​ല​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​നി​യ​മ​നി​ർമ്മാ​ണം​ ​ന​ട​ത്തു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ​ക​ർ​ഷ​ക​ർ​ ​മു​ന്നോ​ട്ടു ​വ​ച്ചി​രി​ക്കു​ന്ന​ത്.​ ഇ​ന്ന്‌​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​നാ​ളെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ന്നും​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ​ ​ആ​റി​ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​ട്രാ​ക്ട​ർ​ ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​ക​ർ​ഷ​ക സംഘടനകൾ വ്യക്തമാക്കി.