കോൺഗ്രസ് മുൻ തിക്കോടി മണ്ഡലം സെക്രട്ടറി പ്രഭാകരൻ അന്തരിച്ചു


തിക്കോടി: കോൺഗ്രസ് മുൻ തിക്കോടി മണ്ഡലം സെക്രട്ടറി ചെട്ട്യാൻകണ്ടി പ്രഭാകരൻ അന്തരിച്ചു.
ഫിഷറീസ് വകുപ്പിൽ നിന്നും അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച പ്രഭാകരൻ തിക്കോടി സർവീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

തങ്കം ആണ് ഭാര്യ. മക്കൾ പ്രജീഷ് (ദുബായ്), പ്രവീൺ (കേരള ബാങ്ക്, കൊയിലാണ്ടി), പ്രിയ. മരുമക്കൾ: ഷാജി തിരുപ്പറ, ബേബി സജ്‌ന, നിമിഷ.
സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക