കോവിഡ് ബാധിച്ചു മരണപ്പെട്ടു


കാപ്പാട്: പൂക്കാട് റെയിൽവെ ഗേറ്റിന് സമീപം പൊന്നം കുറ്റി മുഹമ്മദ് കോയ (85 വയസ്സ്) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.
പി.കെ.ബീവിയാണ് ഭാര്യ.
അഷറഫ് (സൗദി), റിയാസ് (കുവൈറ്റ്), സിറാജ് (സൗദി), ആയിഷാബി,
സൈനബ, ജമീല (കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക), ബുഷറ എന്നിവർ മക്കളാണ്.

മഹമൂദ് കൊളക്കാട്, അഹമ്മദ് കോയ ഉള്ള്യേരി, അനസ് പാലോറ, നിസാബി അത്തോളി, ജംഷിന ഉള്ളൂർ, പരേതനായ ഹസ്സൻ എന്നിവരാണ് മരുമക്കൾ

സഹോദരങ്ങൾ – കാദർ, ഫാത്തിമ, പരേതനായ പരീക്കുട്ടി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക