കൊവിഡ് ബാധിച്ച് ആനക്കുളം സ്വദേശി മരിച്ചു


ആനക്കുളം: ഓടോതാഴകുനി ഒ ടി ഭാസ്‌കരന്‍ കൊവിഡ് ബാധിച്ചു മരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ജ്യോതി ഭാസ്‌കരന്‍.
മക്കള്‍: ബിജഷ്മ, ആനന്ദ് ഭാസ്‌കര്‍
മരുമക്കള്‍: വിനോദ്, അമൃത
സഹോദരങ്ങള്‍: പരേതനായ ഒ ടി വിജയന്‍, ഒ ടി പ്രേമന്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക