കൊയിലാണ്ടി ജി എം വി എച്ച് എസ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു


 

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിച്ചു വരുന്ന കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രീ പ്രൈമറി മുതല്‍ 10 വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. വിശദ വിവരങ്ങള്‍ക്ക്
9495890677, 9497079500 തുടങ്ങിയ നമ്പറില്‍ വിളിക്കാമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.