കെ. വി സെയ്ത് ഹാജി സ്മാരക ലൈബ്രറി തുറന്നു


താമരശ്ശേരി: ചെമ്പ്രയിൽ മുസ്ലീം ലീഗ് കമ്മിറ്റി ഒരുക്കിയ കെ. വി സെയ്ത് ഹാജി സ്മാരക ലൈബ്രറി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷറഫുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം അഷറഫ്, പി.വി ബഷീര്‍, എം.ടി അയ്യൂബ് ഖാന്‍, കെ.പി.എ കരീം,പി.ഗിരീഷ് കുമാര്‍, സമദ്ദ് പട്ടനില്‍, പി. ഷരീഫ്, പി.കെ മുഹമ്മദ് ഹാജി, സി.കെ ഇബ്രാഹിം, പി.കെ സിദ്ദിഖ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക