കുറുവങ്ങാട് നുച്ചിക്കാട്ട് രാഘവന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് നുച്ചിക്കാട്ട് രാഘവന്‍ നായര്‍ (റിട്ട: ഫിനാന്‍സ് മാനേജര്‍ ബിഎച്ച്ഇ എല്‍ ഭോപാല്‍) അന്തരിച്ചു. 85 വയസ്സായിരുന്നു.
ഭാര്യ: പാര്‍വ്വതി അമ്മ.
മക്കള്‍: അനില്‍ കുമാര്‍ (ഡിനാറ്റ, ദുബായ്), ആശാലത ,അരുണ്‍കുമാര്‍
മരുമക്കള്‍: രൂപശ്രീ, സുരേന്ദ്രന്‍ ( ഫ്‌ളവേഴ്‌സ് ചാനല്‍ ), പ്രബിന.
സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍, ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ, പരേതനായ കരുണാകരന്‍ നായര്‍

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക