കമലാക്ഷി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പരേതനായ ചോനാംപീടിക കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (78 വയസ്സ്) അന്തരിച്ചു. മനോഹരൻ (പാസ്പോർട്ട് ഓഫീസ്), മധുസൂദനൻ (വെസ്റ്റേൺ ഗ്ലാസ് മാർട്ട്), രാധാമണി, ബേബി ഗിരിജ, പരേതയായ സുശീല എന്നിവർ മക്കളാണ് മരുമക്കൾ: ഹരിദാസൻ, രാജൻ, രമ, അനിത.
സഞ്ചയനം ശനിയാഴ്ച


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക