കടലില്‍ ചാടിയ യുവതി മരിച്ചു


കോഴിക്കോട്: കോതിപ്പാലത്തില്‍ നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധരന്റെ മകള്‍ സജിതയാണ് (25) മരിച്ചത്.

മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ആന്തരിക അവയങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മകള്‍ സന (6 വയസ്സ് ), സഹോദരന്‍ സജികുമാര്‍ ,അമ്മ ജയ.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക