ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി കൊയിലാണ്ടിക്കാരി


കൊയിലാണ്ടി: 2018-2020 വർഷത്തിൽ എൻ.ഐ.ഐ.ടി തിരുച്ചിറപ്പള്ളി യിൽ ഉയർന്ന മാർക്കോടെ ഒന്നാം റാങ്കും സ്വർണമെഡലും നേടിയ ചിത്ര നാടിന് അഭിമാനമായി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ് കുമാരി ചിത്ര.

പന്തലായനി യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.കെ.ശശിധരൻ മാസ്റ്ററുടെയും കോഴിക്കോട് ഗവ:ആശുപത്രി, കോട്ടപ്പറമ്പ്, റേഡിയോഗ്രാഫർ സി.ലക്ഷ്മീദേവിയുടെയും മകളാണ് ഈ മിടുക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക