എ.സി. ഷണ്‍മുഖദാസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ജനാധിപത്യത്തിനു നേരെയുള്ള ഭീഷണി രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുമെന്നും ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്ക് അവമതിപ്പ് ഉളവാക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എ.സി. ഷണ്‍മുഖദാസ് പഠനകേന്ദ്രം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ചേനോത്ത് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. രാഘവവാര്യര്‍, എം. ആലിക്കോയ, പ്രഫ. ജോബ് കാട്ടൂര്‍, എം. ശിവശങ്കരന്‍, മുക്കം മുഹമ്മദ്, പി. ചാത്തപ്പന്‍, കെ.ടി.എം. കോയ, ഇ.എസ്. രാജന്‍, സി. രമേശന്‍, കെ.കെ. ശ്രീഷു, ബാലന്‍ പത്താലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..