ഊരള്ളൂർ കൈതേരി സരോജിനി അന്തരിച്ചു


അരിക്കുളം: ഊരള്ളൂർ സരോജിനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ കൈതേരി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ്.

മക്കൾ: സഹദേവൻ (റെയിൽവേ), വസന്ത, ശ്രീജ.

മരുമക്കൾ: ഹരിദാസൻ (താമരശ്ശേരി), സദാനന്ദൻ, രജിത.