ആളൊഴിഞ്ഞ വീട്ടില്‍ മോഷണ ശ്രമം


താമരശ്ശേരി: കാരാടി കുടുക്കില്‍ ഉമ്മാരം സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മോഷണ ശ്രമം. ഇന്നലെ പുലര്‍ച്ചയോടെ മോഷണം ശ്രമം നടത്തവേ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പട്ടര്‍മഠത്തില്‍ സാബു(43),
മൈത്രിനഗര്‍ ഉദയകുമാര്‍(29) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക