ട്രെയിന്‍ തട്ടി ആനക്കുളം സ്വദേശി മരിച്ചു


കൊയിലാണ്ടി:ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചു. അട്ടവയലില്‍ പ്രദീപന്‍ (60) ആണ് മരിച്ചത്.വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം നടന്നത്. ഭാര്യ- ചന്ദ്രിക,മക്കള്‍- അരുണ്‍,അതുല്യ.