അലയന്‍സ് ക്ലബ്ബ് വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും


കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 (എസ്) വാര്‍ഷിക കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് ബാബു നിര്‍വ്വഹിച്ചു.

ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.സുരേഷ് ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി സുകമാരന്‍, റിനില്‍ മനോഹര്‍, അരുണ്‍മണമല്‍, ബാബുരാജ് ചിത്രാലയം, ജി.പ്രവീണ്‍ കുമാര്‍, വര്‍ണ ഷെനിത്ത്രാജ് തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക