അറിയിപ്പ്


ചേളന്നൂര്‍: ഗതാഗതം നിരോധിച്ചു ചേളന്നൂര്‍ – ചെലപ്രം – ചെറുകുളം റോഡില്‍ ടാറിങ്ങ് പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (ജനുവരി രണ്ട്) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. ചേളന്നൂരില്‍ നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടി – കൂടത്തും പൊയില്‍ വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക