അബുദുൽ മജീദ് അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് കാക്കച്ചിക്കണ്ടി റഹ്മത്ത് മൻസിൽ അബുദുൽ മജീദ് അന്തരിച്ചു. 62 വയസ്സായിരുന്നു. കാക്കച്ചിക്കണ്ടി റഹ്മാബിയാണ് ഭാര്യ. അഫ്രീദി, അഫീഫ് എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ഗഫൂർ, റാബിയ, റുഖിയ്യ