അന്തരിച്ചു


ചേമഞ്ചേരി: കുറേറ്യരച്ചിയില്‍ താമസിക്കും കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍ (92) അന്തരിച്ചു. ഭാര്യ നാരായണി അമ്മ. മക്കള്‍ രാജീവന്‍ (വിമുക്തഭടന്‍), രാജേഷ്, രഞ്ജിത്ത്. മരുമക്കള്‍ വിനീത (അധ്യാപിക പൊയില്‍ക്കാവ് യു.പി സ്‌കൂള്‍), രഞ്ജുല (അധ്യാപിക രാമാനന്ദ ആശ്രമം സ്‌ക്കൂള്‍ ചെങ്ങോട്ട്കാവ്). സഞ്ചയനം വ്യാഴാഴ്ച.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക