Tag: ഹൈക്കോടതി

Total 1 Posts

അനധികൃത ബാനറും പോസ്റ്ററും ഉടൻ നീക്കണം; തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി

കൊ​ച്ചി: പൊതു സ്ഥലങ്ങളിലെ​ളി​ലെ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും പോ​സ്​​റ്റ​റു​ക​ളും നീ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടാ​വും. അനധികൃത ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയേയും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഉത്തരവിെന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കും കേന്ദ്ര തെരഞ്ഞെടുപ്പ്

error: Content is protected !!